കര്‍ഷക സംഘം പ്രതിഷേധ സംഗമം നടത്തി

കാസര്‍കോട്: കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി അഖിലേന്ത്യാ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കര്‍ഷക സംഘം കാസര്‍കോട് ഏരിയാ കമ്മിറ്റി കാസര്‍കോട് ഹെഡ്‌പോസ്റ്റോഫീസിന് നടത്തിയ ധര്‍ണ സി.എച്ച്. കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. എ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. വി.ആര്‍. ഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ. ഭുജംഗഷെട്ടി, ടി.കെ. രാജന്‍, പി.വി. കുഞ്ഞമ്പു, കെ.ഭാസ്‌കരന്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it