കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു

കുറ്റിക്കോല്‍: കര്‍ഷകന്‍ ഹൃദയാഘാതം മൂലം മരിച്ചു. കുറ്റിക്കോല്‍ ഞെരുവില്‍ പടിഞ്ഞാര്‍പുര വീട്ടിലെ എന്‍.ടി മോഹനന്‍ (56) ആണ് മരിച്ചത്. രാത്രി നെഞ്ചുവേദനയെ തുടര്‍ന്ന് മുന്നാട് സഹകരണ ആസ്പത്രിയിലും തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരേതരായ കണ്ണന്റെയും മുറിച്ചിയുടെയും മകനാണ്. ഉഷയാണ് ഭാര്യ. മക്കള്‍: ദൃശ്യ, ദീപു. സഹോദരങ്ങള്‍: ചിരുത, ജാനകി, ഓമന, സരോജിനി, വിമല, എന്‍.ടി. മുരളി, വിജയന്‍, പ്രേമ, രാജന്‍.

Related Articles
Next Story
Share it