ടെറസില്‍ നിന്ന് വീണ് കര്‍ഷകന്‍ മരിച്ചു
ബായാര്‍: ടെറസില്‍ ഉണക്കാനിട്ട അടക്കക്ക് മഴ കൊള്ളാതിരിക്കാന്‍ പ്ലാസ്റ്റിക്ക് കവര്‍ വിരിക്കാനായി മുകളില്‍ കയറിയ കര്‍ഷകന്‍ വീണ് മരിച്ചു.മുളിഗദ്ദെ ഇരണിയിലെ മുഹമ്മദ് (58) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മഴയുണ്ടായതിനെത്തുടര്‍ന്ന് വീടിന്റെ ഒന്നാം നിലയില്‍ ഉണക്കാനിട്ട അടക്ക നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവര്‍ വിരിക്കാനായി ടെറസില്‍ കയറിയതായിരുന്അതിനിടെയാണ് കാല്‍ വഴുതി താഴെ വീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മരണപ്പെടുകയായിരുന്നു. ഭാര്യ: ഖദിജ. മക്കള്‍: സാജീര്‍, ഫൈസല്‍, ഷംല, സാബിറ, സഫാന.

ബായാര്‍: ടെറസില്‍ ഉണക്കാനിട്ട അടക്കക്ക് മഴ കൊള്ളാതിരിക്കാന്‍ പ്ലാസ്റ്റിക്ക് കവര്‍ വിരിക്കാനായി മുകളില്‍ കയറിയ കര്‍ഷകന്‍ വീണ് മരിച്ചു.
മുളിഗദ്ദെ ഇരണിയിലെ മുഹമ്മദ് (58) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മഴയുണ്ടായതിനെത്തുടര്‍ന്ന് വീടിന്റെ ഒന്നാം നിലയില്‍ ഉണക്കാനിട്ട അടക്ക നനയാതിരിക്കാന്‍ പ്ലാസ്റ്റിക് കവര്‍ വിരിക്കാനായി ടെറസില്‍ കയറിയതായിരുന്
അതിനിടെയാണ് കാല്‍ വഴുതി താഴെ വീണത്. തലക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ മംഗളൂരുവിലെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മരണപ്പെടുകയായിരുന്നു. ഭാര്യ: ഖദിജ. മക്കള്‍: സാജീര്‍, ഫൈസല്‍, ഷംല, സാബിറ, സഫാന.