ബസിറങ്ങി നടന്നുപോകുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു
ആദൂര്‍: ബസിറങ്ങി നടന്നുപോകുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആദൂര്‍ കൊറ്റുമ്പ അര്‍ളുണ്ടയിലെ മജീദ് (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയിലെ കൊറ്റിയാടിയിലാണ് മജീദിനെ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മജീദ് പുത്തൂരില്‍ പോയി തിരിച്ചുവരുമ്പോള്‍ ബസിറങ്ങി നടന്നുപോകുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. പരേതനായ ബീരാന്‍ മൊയ്തീന്‍ ഹാജിയുടെയും അവ്വമ്മയുടെയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: സൈഫുദ്ദീന്‍, ഗഫൂര്‍, അയിഷത്ത് സിന. സഹോദരങ്ങള്‍: ഗഫൂര്‍, ഷാഫി, റഷീദ്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് […]

ആദൂര്‍: ബസിറങ്ങി നടന്നുപോകുന്നതിനിടെ കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു. ആദൂര്‍ കൊറ്റുമ്പ അര്‍ളുണ്ടയിലെ മജീദ് (50) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയിലെ കൊറ്റിയാടിയിലാണ് മജീദിനെ കുഴഞ്ഞുവീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മജീദ് പുത്തൂരില്‍ പോയി തിരിച്ചുവരുമ്പോള്‍ ബസിറങ്ങി നടന്നുപോകുന്നതിനിടെയാണ് കുഴഞ്ഞുവീണ് മരിച്ചത്. പരേതനായ ബീരാന്‍ മൊയ്തീന്‍ ഹാജിയുടെയും അവ്വമ്മയുടെയും മകനാണ്. ഭാര്യ: ബീഫാത്തിമ. മക്കള്‍: സൈഫുദ്ദീന്‍, ഗഫൂര്‍, അയിഷത്ത് സിന. സഹോദരങ്ങള്‍: ഗഫൂര്‍, ഷാഫി, റഷീദ്. ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.