കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു

ബദിയടുക്ക: കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു. കുംട്ടിക്കാന സരളിയിലെ ഉദയകൃഷ്ണ ബാരെത്തവയല്‍(49) ആണ് മരിച്ചത്. ഇന്ന് രാവിലെ അഞ്ച് മണിക്ക് നെഞ്ചുവേദന അനുഭവപ്പെട്ട ഉദയകൃഷ്ണനെ കാസര്‍കോട്ടെ ആസ്പത്രയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ പുരുഷോത്തമ ഭട്ടിന്റെയും സുശീലയുടെയും മകനാണ്. ഭാര്യ: മമത. ഏക മകന്‍: പ്രണവ്. സഹോദരങ്ങള്‍: ഡോ. രവിശങ്കര്‍, ഉഷ.

Related Articles
Next Story
Share it