കര്‍ഷകന്‍ കുഴഞ്ഞുവീണ് മരിച്ചു

ബദിയടുക്ക: കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു. ബാപ്പാലിപ്പൊനത്തെ പ്രവാസിയും കര്‍ഷകനുമായ കോട്ട അബൂബക്കര്‍ ഹാജി(70)യാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി ഭക്ഷണം കഴിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.ഭാര്യമാര്‍: നബീസ, മറിയമ്മ. മക്കള്‍: ഫാത്തിമത്ത് ജുമാന, അബ്ദുല്‍ റഹ്‌മാന്‍ റാസി, ആയിഷത്ത് റിസ, മുഹമ്മദ് ഗസ്സാലി. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ റഹ്‌മാന്‍, മറിയമ്മ.

ബദിയടുക്ക: കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു. ബാപ്പാലിപ്പൊനത്തെ പ്രവാസിയും കര്‍ഷകനുമായ കോട്ട അബൂബക്കര്‍ ഹാജി(70)യാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി ഭക്ഷണം കഴിച്ച് കുടുംബാംഗങ്ങളുമായി സംസാരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
ഭാര്യമാര്‍: നബീസ, മറിയമ്മ. മക്കള്‍: ഫാത്തിമത്ത് ജുമാന, അബ്ദുല്‍ റഹ്‌മാന്‍ റാസി, ആയിഷത്ത് റിസ, മുഹമ്മദ് ഗസ്സാലി. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ റഹ്‌മാന്‍, മറിയമ്മ.

Related Articles
Next Story
Share it