കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു

ബദിയടുക്ക: കര്‍ഷകന്‍ കുഴഞ്ഞു വീണു മരിച്ചു. ആലക്കോട് സ്വദേശിയും വര്‍ഷങ്ങളായി കുംബഡാജെ കര്‍വള്‍ത്തടുക്കയില്‍ താമാസക്കാരനുമായ തങ്കച്ചന്‍ എന്ന ആന്റണി മാനത്തൂര്‍(64)ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് വീട്ടില്‍ വിശ്രമിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: റോസമ്മ. മക്കള്‍: സഞ്ജു, സുബിന്‍(പി.ഡബ്ല്യു. ഡി കരാറുകാരന്‍), സിന്ധു. മരുമക്കള്‍: ജോണി, ഹണി, മുകേഷ്. സഹോദരങ്ങള്‍: സെബാസ്റ്റ്യന്‍, മേരി, ഏലിയാമ്മ, ചിന്നമ്മ, എം.ഡി.വല്‍സമ്മ(കായിക താരം).

Related Articles
Next Story
Share it