പ്രവാസികള്‍ നടത്തുന്നത് രണ്ടാം നവോത്ഥാനം -രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി
ഷാര്‍ജ: കേരളത്തില്‍ നിന്നു വന്ന് ഉപജീവനത്തിനായി ഗള്‍ഫടക്കമുള്ള രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളാല്‍ നടക്കുന്നത് രണ്ടാം നവോത്ഥാനമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അഭിപ്രായപ്പെട്ടു.സാമൂഹ്യ-സാംസ്‌കാരിക മുന്നേറ്റമായിരുന്നു ഒന്നാം നവോത്ഥാനമെങ്കില്‍ സാമ്പത്തിക-വിദ്യാഭ്യാസ മുന്നേറ്റം കേരളത്തിന് സാധ്യമായിക്കിട്ടിയത് കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകളില്‍ കേരളത്തിന് പുറത്തേക്ക് ചേക്കേറിയ മലയാളി പ്രവാസികള്‍ മൂലമാണെന്നും കെസെഫ് നല്‍കിയ സ്വീകരണത്തില്‍ എം.പി പറഞ്ഞു. കാസര്‍കോട്ട് എയിംസ് ലഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കുമെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. കെസെഫ് ചെയര്‍മാന്‍ നിസാര്‍ തളങ്കര അധ്യക്ഷത വഹിച്ചു.എസ്.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. […]

ഷാര്‍ജ: കേരളത്തില്‍ നിന്നു വന്ന് ഉപജീവനത്തിനായി ഗള്‍ഫടക്കമുള്ള രാജ്യങ്ങളില്‍ കഴിയുന്ന പ്രവാസികളാല്‍ നടക്കുന്നത് രണ്ടാം നവോത്ഥാനമാണെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി അഭിപ്രായപ്പെട്ടു.
സാമൂഹ്യ-സാംസ്‌കാരിക മുന്നേറ്റമായിരുന്നു ഒന്നാം നവോത്ഥാനമെങ്കില്‍ സാമ്പത്തിക-വിദ്യാഭ്യാസ മുന്നേറ്റം കേരളത്തിന് സാധ്യമായിക്കിട്ടിയത് കഴിഞ്ഞ മൂന്ന് നാല് പതിറ്റാണ്ടുകളില്‍ കേരളത്തിന് പുറത്തേക്ക് ചേക്കേറിയ മലയാളി പ്രവാസികള്‍ മൂലമാണെന്നും കെസെഫ് നല്‍കിയ സ്വീകരണത്തില്‍ എം.പി പറഞ്ഞു. കാസര്‍കോട്ട് എയിംസ് ലഭിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ശക്തമാക്കുമെന്നും ഉണ്ണിത്താന്‍ കൂട്ടിച്ചേര്‍ത്തു. കെസെഫ് ചെയര്‍മാന്‍ നിസാര്‍ തളങ്കര അധ്യക്ഷത വഹിച്ചു.
എസ്.കെ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ബി.എം മഹ്മൂദ്, ജമാല്‍ പട്ടേല്‍, അഡ്വ. വൈ.എ റഹീം, ടി.വി നസീര്‍ പ്രസംഗിച്ചു. മുരളി നമ്പ്യാര്‍ സ്വാഗതവും ഹനീഫ് എം.സി നന്ദിയും പറഞ്ഞു.