നാട്ടിലെത്തി ചികിത്സയിലായിരുന്ന പ്രവാസി അന്തരിച്ചു
അണങ്കൂര്‍: നാലാംമൈല്‍ സ്വദേശിയും അണങ്കൂര്‍ പച്ചക്കാട്ട് താമസക്കാരനുമായ മുഹമ്മദ് ഷെരീഫ് കെ. (57) അന്തരിച്ചു. ദീര്‍ഘകാലമായി ദുബായിലായിരുന്നു. അസുഖം മൂലം കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ ഷെരീഫ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വലിയൊരു സുഹൃത് വലയത്തിന്റെ ഉടമയാണ്. നാലാംമൈലിലെ പരേതരായ മൊയ്തീന്‍ കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സൈറ പച്ചക്കാട്. മക്കള്‍: ഷഹീന്‍ ഷയാഫ് (ഖത്തര്‍), സനാ ഫാത്തിമ. മരുമകന്‍: ഫയാസ് ബാങ്കോട് (ഷാര്‍ജ). സഹോദരങ്ങള്‍: സഫിയ യഹ്‌യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍കോട്ട, ലത്തീഫ്, അബ്ദുല്‍ […]

അണങ്കൂര്‍: നാലാംമൈല്‍ സ്വദേശിയും അണങ്കൂര്‍ പച്ചക്കാട്ട് താമസക്കാരനുമായ മുഹമ്മദ് ഷെരീഫ് കെ. (57) അന്തരിച്ചു. ദീര്‍ഘകാലമായി ദുബായിലായിരുന്നു. അസുഖം മൂലം കഴിഞ്ഞയാഴ്ച നാട്ടിലെത്തിയ ഷെരീഫ് മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു അന്ത്യം. വലിയൊരു സുഹൃത് വലയത്തിന്റെ ഉടമയാണ്. നാലാംമൈലിലെ പരേതരായ മൊയ്തീന്‍ കുഞ്ഞിയുടെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: സൈറ പച്ചക്കാട്. മക്കള്‍: ഷഹീന്‍ ഷയാഫ് (ഖത്തര്‍), സനാ ഫാത്തിമ. മരുമകന്‍: ഫയാസ് ബാങ്കോട് (ഷാര്‍ജ). സഹോദരങ്ങള്‍: സഫിയ യഹ്‌യല്‍ ബുഖാരി തങ്ങള്‍ മടവൂര്‍കോട്ട, ലത്തീഫ്, അബ്ദുല്‍ ഖാദര്‍ (ഖത്തര്‍ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ഹാരിസ്. മയ്യത്ത് പാണാര്‍കുളം ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.