അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു
കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. രാജപുരത്തെ പുല്ലാഴിയില്‍ ജാക്‌സണ്‍ മാര്‍ക്കോസ് (31) ആണ് മരിച്ചത്. ജിദ്ദയിലായിരുന്ന ജാക്‌സണ്‍ അര്‍ബുദത്തെ തുടര്‍ന്ന് നാല് മാസം മുമ്പാണ് തിരിച്ചെത്തിയത്. കോഴിക്കോട്ടെ ആസ്പത്രിയിലായിരുന്നു അന്ത്യം.മാര്‍ക്കോസ് ചാക്കോയുടേയും ത്രേസ്യാമ്മയുടേയും മകനാണ്. ഭാര്യ: മോബി ജാക്‌സണ്‍ (സ്റ്റാഫ് നഴ്‌സ് മദീന). സഹോദരങ്ങള്‍: മരീസ, ജോസ്.

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. രാജപുരത്തെ പുല്ലാഴിയില്‍ ജാക്‌സണ്‍ മാര്‍ക്കോസ് (31) ആണ് മരിച്ചത്. ജിദ്ദയിലായിരുന്ന ജാക്‌സണ്‍ അര്‍ബുദത്തെ തുടര്‍ന്ന് നാല് മാസം മുമ്പാണ് തിരിച്ചെത്തിയത്. കോഴിക്കോട്ടെ ആസ്പത്രിയിലായിരുന്നു അന്ത്യം.
മാര്‍ക്കോസ് ചാക്കോയുടേയും ത്രേസ്യാമ്മയുടേയും മകനാണ്. ഭാര്യ: മോബി ജാക്‌സണ്‍ (സ്റ്റാഫ് നഴ്‌സ് മദീന). സഹോദരങ്ങള്‍: മരീസ, ജോസ്.