ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തിയ പ്രവാസി മരിച്ചു

കാഞ്ഞങ്ങാട്: ബഹ്‌റൈനില്‍ നിന്നും ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തിയ പ്രവാസി മരിച്ചു. ഉദയനഗറിലെ ബി.എം. ഇബ്രാഹിം(49)ആണ് മരിച്ചത്. ആന്‍ജിയോപ്ലാസ്റ്റിന് വിധേയനായ ഇബ്രാഹിം ഒരു മാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്.ഭാര്യ: അനീസ (മീനാപ്പിസ് കടപ്പുറം). മക്കള്‍: ഇനാഫ് (കുവൈത്ത്), ഇന്‍സ (ഉദയനഗര്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി), ആയിഷ.സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി(ബഹ്‌റൈന്‍), ഖമറുദ്ദീന്‍ (ഖത്തര്‍), താജുദ്ദീന്‍ (ബിസിനസ്), റിയാസ് (അബൂദാബി), നസീമ (മട്ടന്നൂര്‍), ഹാജിറ (ചട്ടഞ്ചാല്‍).

കാഞ്ഞങ്ങാട്: ബഹ്‌റൈനില്‍ നിന്നും ഹൃദയ സംബന്ധമായ ചികിത്സയ്ക്ക് ശേഷം നാട്ടിലെത്തിയ പ്രവാസി മരിച്ചു. ഉദയനഗറിലെ ബി.എം. ഇബ്രാഹിം(49)ആണ് മരിച്ചത്. ആന്‍ജിയോപ്ലാസ്റ്റിന് വിധേയനായ ഇബ്രാഹിം ഒരു മാസം മുമ്പാണ് നാട്ടില്‍ തിരിച്ചെത്തിയത്.
ഭാര്യ: അനീസ (മീനാപ്പിസ് കടപ്പുറം). മക്കള്‍: ഇനാഫ് (കുവൈത്ത്), ഇന്‍സ (ഉദയനഗര്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി), ആയിഷ.
സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി(ബഹ്‌റൈന്‍), ഖമറുദ്ദീന്‍ (ഖത്തര്‍), താജുദ്ദീന്‍ (ബിസിനസ്), റിയാസ് (അബൂദാബി), നസീമ (മട്ടന്നൂര്‍), ഹാജിറ (ചട്ടഞ്ചാല്‍).

Related Articles
Next Story
Share it