ജീവനക്കാരന്‍ വര്‍ക്ക്‌ഷോപ്പില്‍ മരിച്ച നിലയില്‍

കാസര്‍കോട്: വിദ്യാനഗര്‍ വ്യവസായ പാര്‍ക്കിലെ വെല്‍ഡിംഗ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനെ ജോലിസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അരുണ്‍കുമാര്‍ (51) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മരിച്ച നിലയില്‍ കണ്ടത്. പാലക്കാട് സ്വദേശിയാണ്. പാറക്കട്ട എ.ആര്‍ ക്യാമ്പിന് സമീപമാണ് താമസം. മൃതദേഹം ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജ്യോതി ലക്ഷ്മിയാണ് ഭാര്യ. അരുണ്‍, ആര്യ എന്നിവര്‍ മക്കളാണ്.

Related Articles
Next Story
Share it