ഇലക്ട്രീഷ്യന്‍ തൂങ്ങി മരിച്ച നിലയില്‍
ബദിയടുക്ക: ഇലക്ട്രീഷ്യനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ചുക്കിനടുക്കയിലെ ജയരാമയുടെയും സുഗന്ധിയുടെയും മകന്‍ സി.എച്ച് പ്രിജേഷ്(27) ആണ് മരിച്ചത്.ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യനായ പ്രിജേഷ് അഞ്ചുദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഇന്നലെ ഉച്ചയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രിജേഷ് വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചത്.മരണകാരണം വ്യക്തമല്ല. ശബരീഷ് എകസഹോദരാണ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

ബദിയടുക്ക: ഇലക്ട്രീഷ്യനായ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാന്യ ചുക്കിനടുക്കയിലെ ജയരാമയുടെയും സുഗന്ധിയുടെയും മകന്‍ സി.എച്ച് പ്രിജേഷ്(27) ആണ് മരിച്ചത്.
ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ ഇലക്ട്രീഷ്യനായ പ്രിജേഷ് അഞ്ചുദിവസം മുമ്പാണ് വീട്ടിലെത്തിയത്. ഇന്നലെ ഉച്ചയോടെ വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് പ്രിജേഷ് വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചത്.
മരണകാരണം വ്യക്തമല്ല. ശബരീഷ് എകസഹോദരാണ്. ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.