അസുഖം മൂലം ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യന്‍ മരിച്ചു

മുള്ളേരിയ: അസുഖം മൂലം ചികിത്സയിലായിരുന്ന ഇലക്ട്രീഷ്യന്‍ മരിച്ചു. ആദൂര്‍ മൂഡു മണ്ടമെയിലെ സങ്കപ്പ റൈ-ദുഗമ്മ ദമ്പതികളുടെ മകന്‍ രഘു റൈ(48)യാണ് മരിച്ചത്. അസുഖം മൂലം ഒരു മാസത്തോളം വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഭാര്യ: ലത. മക്കള്‍: രശ്മി, സുസ്മിത. സഹോദരങ്ങള്‍: മഹാബല റൈ, ബാബു റൈ, ഗംഗാധര.

Related Articles
Next Story
Share it