കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17ന് തെരഞ്ഞെടുപ്പ് നടക്കും. 19ന് വോട്ടെണ്ണല്‍. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോഗമാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി പ്രമുഖ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതിനിടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് തയാറെടുക്കുന്നത്. സെപ്റ്റംബര്‍ 22ന് വിജ്ഞാപനം പുറപ്പെടുവിക്കും. സെപ്റ്റംബര്‍ 24 മുതല്‍ 30 വരെ പത്രിക സമര്‍പ്പിക്കാം.

Related Articles
Next Story
Share it