വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ മീണ്ടോത്ത് നാര്‍കുളത്തെ കേളുനായരുടെ ഭാര്യ മേലത്തെ രുഗ്മിണി അമ്മ(78)യെ ആണ് വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ നാലുമണിക്ക് വീട്ടില്‍ നിന്നു പുറത്തിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: രമണി, ലക്ഷ്മി, ഗീത, മനോജ് കുമാര്‍. മരുമക്കള്‍: കുഞ്ഞിരാമന്‍, കുഞ്ഞമ്പു, കുഞ്ഞിക്കണ്ണന്‍. സഹോദരങ്ങള്‍: പുരുഷോത്തമന്‍ നമ്പ്യാര്‍, ഗംഗാധരന്‍ നമ്പ്യാര്‍, പരേതരായ കരുണാകരന്‍ നമ്പ്യാര്‍, കുഞ്ഞമ്പു നമ്പ്യാര്‍, കുഞ്ഞിരാമന്‍ നമ്പ്യാര്‍, […]

കാഞ്ഞങ്ങാട്: വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അമ്പലത്തറ മീണ്ടോത്ത് നാര്‍കുളത്തെ കേളുനായരുടെ ഭാര്യ മേലത്തെ രുഗ്മിണി അമ്മ(78)യെ ആണ് വീട്ടുപറമ്പിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. ഇന്ന് രാവിലെ നാലുമണിക്ക് വീട്ടില്‍ നിന്നു പുറത്തിറങ്ങിയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. മക്കള്‍: രമണി, ലക്ഷ്മി, ഗീത, മനോജ് കുമാര്‍. മരുമക്കള്‍: കുഞ്ഞിരാമന്‍, കുഞ്ഞമ്പു, കുഞ്ഞിക്കണ്ണന്‍. സഹോദരങ്ങള്‍: പുരുഷോത്തമന്‍ നമ്പ്യാര്‍, ഗംഗാധരന്‍ നമ്പ്യാര്‍, പരേതരായ കരുണാകരന്‍ നമ്പ്യാര്‍, കുഞ്ഞമ്പു നമ്പ്യാര്‍, കുഞ്ഞിരാമന്‍ നമ്പ്യാര്‍, ശാന്ത.

Related Articles
Next Story
Share it