വീട്ടില്‍ കുഴഞ്ഞു വീണ വയോധിക ആസ്പത്രിയില്‍ മരിച്ചു

മൈലാട്ടി: വീട്ടില്‍ കുഴഞ്ഞു വീണ വയോധിക ആസ്പത്രിയില്‍ മരിച്ചു. മൈലാട്ടി പാലോത്ത് ഹൗസിലെ പരേതനായ മാധവന്‍ നായരുടെ ഭാര്യ കാര്‍ത്ത്യായനി (63) ആണ് മരിച്ചത്.വിഷം അകത്ത് ചെന്നാണ് മരിച്ചതെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കുഴഞ്ഞു വീണത്. ഉടന്‍ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

മൈലാട്ടി: വീട്ടില്‍ കുഴഞ്ഞു വീണ വയോധിക ആസ്പത്രിയില്‍ മരിച്ചു. മൈലാട്ടി പാലോത്ത് ഹൗസിലെ പരേതനായ മാധവന്‍ നായരുടെ ഭാര്യ കാര്‍ത്ത്യായനി (63) ആണ് മരിച്ചത്.
വിഷം അകത്ത് ചെന്നാണ് മരിച്ചതെന്ന് സംശയിക്കുന്നു. ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് കുഴഞ്ഞു വീണത്. ഉടന്‍ കാസര്‍കോട്ടെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

Related Articles
Next Story
Share it