ആസിഡ് അകത്തുചെന്ന് ചികിത്സയില്‍ ആയിരുന്ന വയോധികന്‍ മരിച്ചു

കാഞ്ഞങ്ങാട്: ആസിഡ് അകത്തു ചെന്ന് ചികിത്സയിലായിരുന്ന അമ്പലത്തറ അയ്യങ്കാവ് പാറക്കടവിലെ കല്ലളന്റെ മകന്‍ കുഞ്ഞിക്കണ്ണന്‍ (68) മരിച്ചു. ഇന്നലെ ഉച്ചക്ക് വീട്ടില്‍ വെച്ചാണ് ആസിഡ് കഴിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. വിട്ടുമാറാത്ത അസുഖത്തെത്തുടര്‍ന്നുള്ള മനോവിഷമത്താലാണ് ആസിഡ് കഴിച്ചതെന്ന് സംശയിക്കുന്നു.

Related Articles
Next Story
Share it