മൂന്ന് ലിറ്റര്‍ വ്യാജചാരായവുമായി വയോധികന്‍ അറസ്റ്റില്‍
ബദിയടുക്ക: മൂന്ന് ലിറ്റര്‍ വ്യാജചാരായവുമായി വയോധികനെ എക്സൈസ് അറസ്റ്റ് ചെയ്തു. കാറഡുക്ക നെല്ലിയടുക്കയിലെ സീതാരാമന്‍ (61) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എട്ടുമണിയോടെ ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് അസി. ഇന്‍സ്പെക്ടര്‍ ദിനേശന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് വ്യാജമദ്യവുമായി സീതാരാമന്‍ പിടിയിലായത്. സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ജനാര്‍ദ്ദനന്‍, മോഹന്‍കുമാര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.