ഓണ്‍ലൈന്‍ വഴി ഈദ് സംഗമം സംഘടിപ്പിച്ചു

തളങ്കര: ജദീദ്‌റോഡ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നാട്ടിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഗള്‍ഫിലും ഉള്ള ജദീദ്‌റോഡ് സ്വദേശികളെ അണിനിരത്തി ഓണ്‍ലൈന്‍ വഴി ഈദ് സംഗമം സംഘടിപ്പിച്ചു. പി.എ അബ്ദുല്ല, പി.എ മഹമൂദ്, എം.ലുക്മാനുല്‍ ഹക്കീം, ടി.എ ഷാഫി, എം.എച്ച് അബ്ദുല്‍ഖാദര്‍, ഷരീഫ് ചുങ്കത്തില്‍, ബഷീര്‍ കാമിയോ, ഫൈസല്‍ പട്ടേല്‍, സമീര്‍ ചെങ്കളം, അസ്‌ലം കൊച്ചി, പി.എം മുജീബ് റഹ്‌മാന്‍, ഇക്ബാല്‍ കൊട്ടയാടി, റഫീഖ് ത്രീസ്റ്റാര്‍, മിയാദ് പീടേക്കാരന്‍, ഹാരിസ് അബൂബക്കര്‍, അബ്ദുല്‍റഹ്‌മാന്‍ ബാങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

തളങ്കര: ജദീദ്‌റോഡ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നാട്ടിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും ഗള്‍ഫിലും ഉള്ള ജദീദ്‌റോഡ് സ്വദേശികളെ അണിനിരത്തി ഓണ്‍ലൈന്‍ വഴി ഈദ് സംഗമം സംഘടിപ്പിച്ചു.
പി.എ അബ്ദുല്ല, പി.എ മഹമൂദ്, എം.ലുക്മാനുല്‍ ഹക്കീം, ടി.എ ഷാഫി, എം.എച്ച് അബ്ദുല്‍ഖാദര്‍, ഷരീഫ് ചുങ്കത്തില്‍, ബഷീര്‍ കാമിയോ, ഫൈസല്‍ പട്ടേല്‍, സമീര്‍ ചെങ്കളം, അസ്‌ലം കൊച്ചി, പി.എം മുജീബ് റഹ്‌മാന്‍, ഇക്ബാല്‍ കൊട്ടയാടി, റഫീഖ് ത്രീസ്റ്റാര്‍, മിയാദ് പീടേക്കാരന്‍, ഹാരിസ് അബൂബക്കര്‍, അബ്ദുല്‍റഹ്‌മാന്‍ ബാങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it