ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു
ബദിയടുക്ക: കന്യപ്പാടിക്ക് സമീപം ചെന്നഗോളിയിലെ ഡ്രൈവര്‍ കുഴഞ്ഞു വീണു മരിച്ചു. ചെന്നഗോളിയിലെ റഫേല്‍ ക്രാസ്ത(56)യാണ് മരിച്ചത്. ഇന്ന് രാവിലെ പത്തര മണിയോടെ വീട്ടില്‍ നിന്ന് പ്രഭാത ഭക്ഷണം കഴിച്ച് ടൗണിലേക്ക് പുറപ്പെടാന്‍ സ്‌കൂട്ടറില്‍ കയറുന്നതിനിടെ കുഴഞ്ഞു വീണ റഫേല്‍ സംഭവ സ്ഥലത്ത് തന്നെ മരിക്കുകയാണുണ്ടായത്. അവിവാഹിതനാണ്. സഹോദരങ്ങള്‍: ബെഞ്ചമിന്‍ ക്രാസ്ത, ബര്‍നാര്‍ഡ് ക്രാസ്ത, പൗലിന, ലില്ലി, മാര്‍ഗ്രറ്റ്, പൂര്‍ണിമ, പരേതരായ ജോണിക്രാസ്ത, മേരി ക്രാസ്ത.