ബദിയടുക്കയില്‍ ദോത്തി ചലഞ്ചിന് തുടക്കം കുറിച്ചു
ബദിയടുക്ക: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ദോത്തി ചലഞ്ച് ബദിയടുക്ക പഞ്ചായത്തില്‍ കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ടിന് നല്‍കി സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ടി.പി.എം ജിഷാന്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് കോളാരി അധ്യക്ഷത വഹിച്ചു.അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, യൂസുഫ് ഉളുവാര്‍, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, അന്‍വര്‍ ഓസോണ്‍, അര്‍ഷാദ് എതിര്‍ത്തോട്, ചാലക്കര അബുല്ല, ഹമീദ് പള്ളത്തടുക്ക, നവാസ് കൃഞ്ചാര്‍, മുസ്തഫ കാടമന, തയ്യിബ് പള്ളത്തടുക്ക സംബന്ധിച്ചു.

ബദിയടുക്ക: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ദോത്തി ചലഞ്ച് ബദിയടുക്ക പഞ്ചായത്തില്‍ കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ മാഹിന്‍ കേളോട്ടിന് നല്‍കി സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ടി.പി.എം ജിഷാന്‍ ഉദ്ഘാടനം ചെയ്തു. റഫീഖ് കോളാരി അധ്യക്ഷത വഹിച്ചു.
അസീസ് കളത്തൂര്‍, സഹീര്‍ ആസിഫ്, യൂസുഫ് ഉളുവാര്‍, സിദ്ധീഖ് സന്തോഷ് നഗര്‍, ഹാരിസ് ബെദിര, അന്‍വര്‍ ഓസോണ്‍, അര്‍ഷാദ് എതിര്‍ത്തോട്, ചാലക്കര അബുല്ല, ഹമീദ് പള്ളത്തടുക്ക, നവാസ് കൃഞ്ചാര്‍, മുസ്തഫ കാടമന, തയ്യിബ് പള്ളത്തടുക്ക സംബന്ധിച്ചു.