കോവിഡ് മുക്തനായ ശേഷം ശ്വാസകോശത്തിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു

കാഞ്ഞങ്ങാട്: കോവിഡ് മുക്തനായ ശേഷം ശ്വാസകോശത്തിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു. കോട്ടച്ചേരി ദീപ നഴ്‌സിംഗ് ഹോമിലെ സര്‍ജന്‍ കുശവന്‍കുന്നിലെ ഡോ. കെ.എസ്. സതീഷ് കുമാര്‍ (59)ആണ് മണിപ്പാല്‍ ആസ്പത്രിയില്‍ മരിച്ചത്. പരേതരായ റിട്ട. ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് (മൈസൂരു) പള്ളിക്കരയിലെ കീക്കാന്‍ സഞ്ജീവയുടെയും പ്രേമലതയുടെയും മകനാണ്. ഭാര്യ: സന്ധ്യാറാണി (മംഗളൂരു). മകന്‍: സാഗര്‍ (യു.എസ്.എ). സഹോദരങ്ങള്‍: പുഷ്പലത, വാസന്തി, സുജാത (മൂന്നുപേരും റിട്ട. ബി.എസ്.എന്‍.എല്‍), ഡോ. സുരേഖ (പ്രൊഫ. ആര്‍മി എന്‍ജിനീയറിങ് കോളേജ് പൂനെ), ശാലിനി […]

കാഞ്ഞങ്ങാട്: കോവിഡ് മുക്തനായ ശേഷം ശ്വാസകോശത്തിലുണ്ടായ അണുബാധയെത്തുടര്‍ന്ന് ഡോക്ടര്‍ മരിച്ചു. കോട്ടച്ചേരി ദീപ നഴ്‌സിംഗ് ഹോമിലെ സര്‍ജന്‍ കുശവന്‍കുന്നിലെ ഡോ. കെ.എസ്. സതീഷ് കുമാര്‍ (59)ആണ് മണിപ്പാല്‍ ആസ്പത്രിയില്‍ മരിച്ചത്.
പരേതരായ റിട്ട. ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് (മൈസൂരു) പള്ളിക്കരയിലെ കീക്കാന്‍ സഞ്ജീവയുടെയും പ്രേമലതയുടെയും മകനാണ്. ഭാര്യ: സന്ധ്യാറാണി (മംഗളൂരു). മകന്‍: സാഗര്‍ (യു.എസ്.എ). സഹോദരങ്ങള്‍: പുഷ്പലത, വാസന്തി, സുജാത (മൂന്നുപേരും റിട്ട. ബി.എസ്.എന്‍.എല്‍), ഡോ. സുരേഖ (പ്രൊഫ. ആര്‍മി എന്‍ജിനീയറിങ് കോളേജ് പൂനെ), ശാലിനി (മൈസൂരു), പരേതനായ ഡോ. ഗണേശ്.

Related Articles
Next Story
Share it