ധീവരസഭ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി
കാസര്‍കോട്: അഴിമുഖം അപകടമുക്തമാകണം എന്നാവശ്യപ്പെട്ട് അഖില കേരള ധീവരസഭ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ധീവരസഭ സംസ്ഥാന പ്രസിഡണ്ട് അഡ്വ. യു.എസ് ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എസ്.സോമന്‍ അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡണ്ട് മുട്ടത്ത് രാഘവന്‍, താലൂക്ക് സെക്രട്ടറി വി.വി. കുഞ്ഞികൃഷ്ണന്‍, സംസ്ഥാന കൗണ്‍സിലര്‍ പി. സുനി, എ.വി. മുരളീധരന്‍, കെ.ബാലദാസന്‍, ജില്ലാ ട്രഷറര്‍ വി.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ. രവീന്ദ്രന്‍ സ്വാഗതം […]

കാസര്‍കോട്: അഴിമുഖം അപകടമുക്തമാകണം എന്നാവശ്യപ്പെട്ട് അഖില കേരള ധീവരസഭ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ ഹാര്‍ബര്‍ എന്‍ജിനീയറിംഗ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി. ധീവരസഭ സംസ്ഥാന പ്രസിഡണ്ട് അഡ്വ. യു.എസ് ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എസ്.സോമന്‍ അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡണ്ട് മുട്ടത്ത് രാഘവന്‍, താലൂക്ക് സെക്രട്ടറി വി.വി. കുഞ്ഞികൃഷ്ണന്‍, സംസ്ഥാന കൗണ്‍സിലര്‍ പി. സുനി, എ.വി. മുരളീധരന്‍, കെ.ബാലദാസന്‍, ജില്ലാ ട്രഷറര്‍ വി.പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ സെക്രട്ടറി കെ. രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. ധീവരസഭ സംസ്ഥാന പ്രസിഡണ്ട് അഡ്വ.യു.എസ് ബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് എസ്. സോമന്‍ അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് താലൂക്ക് പ്രസിഡണ്ട് മുട്ടത്ത് രാഘവന്‍, താലൂക്ക് സെക്രട്ടറി വി.വി. കുഞ്ഞികൃഷ്ണന്‍, സംസ്ഥാന കൗണ്‍സിലര്‍ പി. സുനി, എ. വി. മുരളീധരന്‍, കെ. ബാലദാസന്‍, ജില്ലാ ട്രഷറര്‍ വി. പുരുഷോത്തമന്‍ സംസാരിച്ചു.