3.18 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മൗവ്വല്‍-കല്ലിങ്കാല്‍ റോഡിന്റെ വികസന പ്രവര്‍ത്തി തുടങ്ങി

ബേക്കല്‍: മൗവ്വല്‍-കല്ലിങ്കാല്‍ റോഡ് വികസനം തുടങ്ങി. 3.18 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 3.3 കിലോ മീറ്റര്‍ ദീര്‍ഘമുള്ള റോഡിന്റെ വികസന പ്രവര്‍ത്തിയുടെ ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്മിന്‍ വഹാവ്, ഇ പി രാജഗോപാലന്‍, എ മുഹമ്മദ് അഷ്‌റഫ്, വി സൂരജ്, വി ഗീത, […]

ബേക്കല്‍: മൗവ്വല്‍-കല്ലിങ്കാല്‍ റോഡ് വികസനം തുടങ്ങി. 3.18 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 3.3 കിലോ മീറ്റര്‍ ദീര്‍ഘമുള്ള റോഡിന്റെ വികസന പ്രവര്‍ത്തിയുടെ ഉദ്ഘാടനം സി എച്ച് കുഞ്ഞമ്പു എംഎല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം കുമാരന്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, കെ കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്തംഗം ഫാത്തിമത്ത് ഷംന, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസ്മിന്‍ വഹാവ്, ഇ പി രാജഗോപാലന്‍, എ മുഹമ്മദ് അഷ്‌റഫ്, വി സൂരജ്, വി ഗീത, ഷക്കീല, എം പി ജയശ്രീ, രാധിക, വി കെ അനിത, സിദ്ദിഖ് പള്ളിപ്പുഴ, കുന്നൂച്ചി കുഞ്ഞിരാമന്‍, പി കെ അബ്ദുല്ല, വി വി സുകുമാരന്‍, എ പി എം ഷാഫി, ബഷീര്‍ മൗവ്വല്‍, കെ കെ അബ്ബാസ്, ലിജു അബൂബക്കര്‍, ഗംഗാധരന്‍ സംസാരിച്ചു. മൗവ്വല്‍ കുഞ്ഞബ്ദുള്ള സ്വാഗതവും പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എ മണികണ്ഠന്‍ നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it