തോല്‍വിക്ക് കാരണം യു.ഡി.എഫിന്റെ സംഘടന ദൗര്‍ബല്യം; മുന്നണി മാറ്റം ഉചിതമായ സമയത്തെന്ന് ആര്‍.എസ്.പി

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം യു.ഡി.എഫിന്റെ സംഘടന ദൗര്‍ബല്യമെന്ന് ആര്‍.എസ്.പി. മുന്നണി മാറുന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും തോല്‍വിയുടെ പേരില്‍ മുന്നണി വിടില്ലെന്നും സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു. ഓഗസ്റ്റ് ഒമ്പതിന് നേതൃനിരയിലുള്ള 500 പേരുടെ സമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം യു.ഡി.എഫിന്റെ സംഘടന ദൗര്‍ബല്യമെന്ന് ആര്‍.എസ്.പി. മുന്നണി മാറുന്ന കാര്യത്തില്‍ ഉചിതമായ സമയത്ത് തീരുമാനമെടുക്കുമെന്നും തോല്‍വിയുടെ പേരില്‍ മുന്നണി വിടില്ലെന്നും സംസ്ഥാന സെക്രട്ടറി എ.എ. അസീസ് പറഞ്ഞു.

ഓഗസ്റ്റ് ഒമ്പതിന് നേതൃനിരയിലുള്ള 500 പേരുടെ സമ്മേളനം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Related Articles
Next Story
Share it