കുവൈത്തില്‍ ഇന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കാനുള്ള തീരുമാനം റദ്ദാക്കി

കുവൈത്ത്‌സിറ്റി: കുവൈത്തില്‍ വിദേശികള്‍ക്കുള്ള പ്രവേശന വിലക്ക് വീണ്ടും നീട്ടി. ഇന്ന് മുതല്‍ വിദേശികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും തീരുമാനം വ്യോമയാന വകുപ്പ് റദ്ദാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കുവൈത്തില്‍ വിദേശികള്‍ക്ക് പ്രവേശനമുണ്ടാകില്ല. കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് പുതിയ വിലക്ക്.

Related Articles
Next Story
Share it