അസുഖം; ബിര്‍മ്മിനടുക്ക സ്വദേശി മരിച്ചു

നീര്‍ച്ചാല്‍: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന ബിര്‍മ്മിനടുക്ക സ്വദേശി മരിച്ചു. ബിര്‍മ്മിനടുക്കയിലെ ബി.എം. അബ്ദുല്ല കുഞ്ഞി(60)യാണ് മരിച്ചത്. ഹൃദയ സംബന്ധമായ അസുഖം മൂലം പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലെത്തിയെങ്കിലും പെട്ടെന്ന് ശ്വാസതടസം അനുഭവപ്പെട്ടതിനാല്‍ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രയില്‍ പ്രവേശിപ്പിച്ചതായിരുന്നു. ഇന്നലെ ആസ്പത്രിയിലായിരുന്നു മരണം സംഭവിച്ചത്. സാമൂഹ്യ പ്രവര്‍ത്തകനും പ്രവാസിയുമായിരുന്നു. ഭാര്യ: കദീജ. മക്കള്‍: ഇജാസ്, ദാവൂദ്, അഫ്രീന, സൂഫി, ഷാഹിദ്. സഹോദരങ്ങള്‍: മറിയമ്മ, നബീസ, ഫാത്തിമ, ഇബ്രാഹിം, ഹസൈനാര്‍.

Related Articles
Next Story
Share it