ഖത്തറില്‍ മരണപ്പെട്ട ഹസീബിന്റെ മയ്യത്ത് നാട്ടില്‍കൊണ്ടുവന്ന് ഖബറടക്കി
തളങ്കര: ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു മാസത്തോളം ഖത്തറിലെ അഹമദ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചൊവ്വാഴ്ച മരണപ്പെടുകയും ചെയ്ത തളങ്കര പടിഞ്ഞാര്‍ സ്വദേശിയും ഖത്തര്‍-കാസര്‍കോട് മുനിസിപ്പല്‍ കെ.എം.സി.സി സെക്രട്ടറിയുമായ ഹസീബിന്റെ മയ്യത്ത് ഇന്ന് രാവിലെ നാട്ടില്‍ കൊണ്ടുവന്ന് ഖബറടക്കി. ഇന്ന് പുലര്‍ച്ചെ ഖത്തര്‍ എയര്‍വെയ്‌സില്‍ കോഴിക്കോട്ട് എത്തിച്ച മയ്യത്ത് രാവിലെ 8.45 ഓടെ തളങ്കരയില്‍ എത്തിച്ചു. മാലിക് ദീനാര്‍ പള്ളിയില്‍ കൊണ്ടുവന്ന മയ്യത്ത് വീട്ടിലേക്ക് എത്തിച്ചപ്പോള്‍ വലിയൊരു ജനാവലിയാണ് ഹസീബിനെ അവസാനമായി ഒരു നോക്ക് കാണാന്‍ അവിടെ കാത്തിരുന്നത്. […]

തളങ്കര: ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു മാസത്തോളം ഖത്തറിലെ അഹമദ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുകയും ചൊവ്വാഴ്ച മരണപ്പെടുകയും ചെയ്ത തളങ്കര പടിഞ്ഞാര്‍ സ്വദേശിയും ഖത്തര്‍-കാസര്‍കോട് മുനിസിപ്പല്‍ കെ.എം.സി.സി സെക്രട്ടറിയുമായ ഹസീബിന്റെ മയ്യത്ത് ഇന്ന് രാവിലെ നാട്ടില്‍ കൊണ്ടുവന്ന് ഖബറടക്കി. ഇന്ന് പുലര്‍ച്ചെ ഖത്തര്‍ എയര്‍വെയ്‌സില്‍ കോഴിക്കോട്ട് എത്തിച്ച മയ്യത്ത് രാവിലെ 8.45 ഓടെ തളങ്കരയില്‍ എത്തിച്ചു. മാലിക് ദീനാര്‍ പള്ളിയില്‍ കൊണ്ടുവന്ന മയ്യത്ത് വീട്ടിലേക്ക് എത്തിച്ചപ്പോള്‍ വലിയൊരു ജനാവലിയാണ് ഹസീബിനെ അവസാനമായി ഒരു നോക്ക് കാണാന്‍ അവിടെ കാത്തിരുന്നത്. പത്തരമണിയോടെ മാലിക് ദീനാര്‍ പള്ളിയില്‍ ഖബറടക്കി.
നിരവധി പേര്‍ മയ്യത്ത് നിസ്‌ക്കാരത്തിലും അണിനിരന്നു. തളങ്കര പടിഞ്ഞാറിലെ മാലികിന്റെയും അവ്വാബിയുടെയും മകനാണ്. ഭാര്യ: ജുമാന. മക്കള്‍: ആനിയ, ഹലീം.