ദുബായ് ഉദ്യാവര്‍ സോക്കര്‍ കപ്പ് ഫുട്ബാള്‍ മത്സരത്തില്‍ ഡി ഭായ് ഷൂട്ടേര്‍സ് ജേതാക്കളായി

ദുബായ്: മഞ്ചേശ്വരം ഉദ്യാവരത്തെ ദുബായ് പ്രവാസി കൂട്ടായിമയ്ക്ക് കീഴില്‍ വ്യത്യസ്ത ടീമുകള്‍ക്കായി ദുബായ് ഹോരളന്‍സിലെ ഈടുവെന്റച്ചര്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ സംഘടിപ്പിച്ച ഉദ്യാവര്‍ സോക്കര്‍ കപ്പ് സീസണ്‍ ഒന്ന് വൈഎംസി മഞ്ചേശ്വരത്തെ ഫൈനലില്‍ പരാജയപ്പെടുത്തി ഡി ഭായ് ഷൂട്ടേര്‍സ് സീസണ്‍-1 ചാമ്പ്യന്മാരായി. ജാസി മഞ്ചേശ്വരം, അക്രം ലറ്റ്വാന്‍, അന്‍സാഫ്, നിസാര്‍, ഉദൈഫത്, മിസ്ബാഹ്, അര്‍ഫാസ്, സലിം അക്കര എന്നിവര്‍ സംസാരിച്ചു.

Related Articles
Next Story
Share it