അണക്കെട്ട് തകര്‍ന്ന് വെള്ളം കയറി കൃഷിനാശം

ബന്തിയോട്: അഴിമുഖത്തെ അണക്കെട്ട് തകര്‍ന്ന് കൃഷിയിടത്തിലേക്ക് വെള്ളം കയറി. ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി. ബുധനാഴ്ച മഴയെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് ബേരിക്ക സ്വര്‍ണ്ണഗിരി പുഴയുടെ അഴിമുഖത്തെ അണക്കെട്ട് തകര്‍ന്നത്. മംഗല്‍പാടി, കുബണൂര്‍ തുടങ്ങിയയിടങ്ങളിലെ കൃഷിയാണ് വ്യാപകമായി നശിച്ചത്. അണക്കെട്ടിലെ പലകകള്‍ മഴവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.

Related Articles
Next Story
Share it