കുവൈത്തില്‍ കര്‍ഫ്യൂ റമദാന്‍ അവസാനം വരെ തുടരും
കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ റമദാന്‍ അവസാനം വരെ തുടരാന്‍ തീരുമാനം. ഏപ്രില്‍ 22 വരെയാണ് നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് കര്‍ഫ്യൂ നീട്ടാന്‍ തീരുമാനിച്ചത്. രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ. രാത്രി പത്തുവരെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടക്കാന്‍ പ്രത്യേക അനുമതിയുണ്ടാകും. ഷോപ്പിംഗ് അപ്പോയന്റ്‌മെന്റ് രാത്രി ഏഴുമുതല്‍ 12 വരെയും റസ്‌റ്റൊറന്റ് ഡെലിവറി രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ മൂന്നു വരെയുമാണ്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ റമദാന്‍ അവസാനം വരെ തുടരാന്‍ തീരുമാനം. ഏപ്രില്‍ 22 വരെയാണ് നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് കര്‍ഫ്യൂ നീട്ടാന്‍ തീരുമാനിച്ചത്.
രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയാണ് കര്‍ഫ്യൂ. രാത്രി പത്തുവരെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ നടക്കാന്‍ പ്രത്യേക അനുമതിയുണ്ടാകും. ഷോപ്പിംഗ് അപ്പോയന്റ്‌മെന്റ് രാത്രി ഏഴുമുതല്‍ 12 വരെയും റസ്‌റ്റൊറന്റ് ഡെലിവറി രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ മൂന്നു വരെയുമാണ്.