അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി
കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. പ്രതികളെ അടുത്ത മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ ഹൈകോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് നോട്ടീസ്. അതേസമയം, കേസിലെ വി ഐ പി. ശരത് ജി നായര്‍ക്ക് നോട്ടീസ് നല്‍കിയിട്ടില്ല. സാക്ഷിയായി വിളിച്ചു വരുത്തിയാണ് ശരത് ജി നായരെ ചോദ്യം ചെയ്യുക. ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് […]

കൊച്ചി: പ്രമുഖ നടിയെ പീഡിപ്പിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ദിലീപ് അടക്കം അഞ്ച് പ്രതികള്‍ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. പ്രതികളെ അടുത്ത മൂന്നു ദിവസം ചോദ്യം ചെയ്യാന്‍ ഹൈകോടതി അനുമതി നല്‍കിയ സാഹചര്യത്തിലാണ് നോട്ടീസ്.
അതേസമയം, കേസിലെ വി ഐ പി. ശരത് ജി നായര്‍ക്ക് നോട്ടീസ് നല്‍കിയിട്ടില്ല. സാക്ഷിയായി വിളിച്ചു വരുത്തിയാണ് ശരത് ജി നായരെ ചോദ്യം ചെയ്യുക. ഇദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നിര്‍ദേശിച്ചത്. ചോദ്യം ചെയ്യല്‍ അന്വേഷണ സംഘം വീഡിയോയില്‍ ചിത്രീകരിക്കും.