പെരുന്നാള്‍ ആഘോഷത്തിന് നാടൊരുങ്ങി
കാസര്‍കോട്: വ്രതശുദ്ധിയുടെ പുണ്യനാളുകള്‍ മുഴുവനും ലഭ്യമായതിന്റെ ആത്മസംതൃപ്തിയുമായി വിശ്വാസികള്‍ ഈദുല്‍ഫിത്വര്‍ ആഘോഷിക്കാന്‍ ഒരുങ്ങി. കേരളത്തില്‍ എവിടേയും മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ റമദാന്‍ 30ഉം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഈദുല്‍ഫിത്വറാണെന്ന് ഖാസിമാര്‍ അറിയിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തെ പെരുന്നാള്‍ പൊലിമ നഷ്ടപ്പെട്ടിരുന്നതിനാല്‍ ഇത്തവണ ഉണര്‍വോടെ പെരുന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ 30 നോമ്പ് പൂര്‍ത്തിയാക്കി ഇന്നാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. റമദാന്‍ നോമ്പിലൂടെ നന്മയുടെ മാര്‍ഗ്ഗത്തില്‍ ആര്‍ജിച്ച കരുത്ത് തുടര്‍ന്നുള്ള ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന […]

കാസര്‍കോട്: വ്രതശുദ്ധിയുടെ പുണ്യനാളുകള്‍ മുഴുവനും ലഭ്യമായതിന്റെ ആത്മസംതൃപ്തിയുമായി വിശ്വാസികള്‍ ഈദുല്‍ഫിത്വര്‍ ആഘോഷിക്കാന്‍ ഒരുങ്ങി. കേരളത്തില്‍ എവിടേയും മാസപ്പിറവി ദര്‍ശിക്കാത്തതിനാല്‍ റമദാന്‍ 30ഉം പൂര്‍ത്തിയാക്കി ചൊവ്വാഴ്ച ഈദുല്‍ഫിത്വറാണെന്ന് ഖാസിമാര്‍ അറിയിക്കുകയായിരുന്നു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷത്തെ പെരുന്നാള്‍ പൊലിമ നഷ്ടപ്പെട്ടിരുന്നതിനാല്‍ ഇത്തവണ ഉണര്‍വോടെ പെരുന്നാള്‍ ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് വിശ്വാസികള്‍. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ 30 നോമ്പ് പൂര്‍ത്തിയാക്കി ഇന്നാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്. റമദാന്‍ നോമ്പിലൂടെ നന്മയുടെ മാര്‍ഗ്ഗത്തില്‍ ആര്‍ജിച്ച കരുത്ത് തുടര്‍ന്നുള്ള ജീവിതത്തില്‍ നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. നോമ്പിലൂടെ നേടിയ പാഠം പെരുന്നാളിലും തുടര്‍ന്നുള്ള ജീവിതത്തിലും ഉള്‍കൊള്ളണമെന്ന് പണ്ഡിതന്മാര്‍ ആഹ്വാനം ചെയ്തു.