ലഹരി നിര്‍മ്മാര്‍ജ്ജന സമിതി കണ്‍വെന്‍ഷന്‍ നടത്തി

കാസര്‍കോട്: ലഹരി നിര്‍മ്മാര്‍ജ്ജന സമിതി (എല്‍.എന്‍.എസ്) ലഹരി വിരുദ്ധ പോരാളികളായ പൊലീസ് ഓഫീസര്‍മാര്‍ക്കുള്ള ആദരവും ജില്ലാ കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. വിദ്യാനഗര്‍ കോലായി ലൈബ്രറി ഹാളില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എല്‍.എന്‍.എസ് ജില്ലാ പ്രസിഡണ്ട് മൂസാന്‍ പാട്ടിലത്ത് അധ്യക്ഷ വഹിച്ചു.നാര്‍കോറ്റിക് സെല്‍ ഡി.വൈ.എസ്.പി എം.എ. മാത്യു, കാസര്‍കോട് ടൗണ്‍ സി.ഐ പി. അജിത് കുമാര്‍, എക്‌സ്സൈസ് പ്രീവന്റീവ് ഓഫീസര്‍ എന്‍.ജി. രഘുനാഥന്‍, സി.ടി. മുഹമ്മദ് മുസ്തഫ, പി.എം.കെ. കാഞ്ഞൂര്‍, ഒ.കെ. കുഞ്ഞാമു മാസ്റ്റര്‍, സുബൈര്‍ പടപ്പ്, ജോസ് […]

കാസര്‍കോട്: ലഹരി നിര്‍മ്മാര്‍ജ്ജന സമിതി (എല്‍.എന്‍.എസ്) ലഹരി വിരുദ്ധ പോരാളികളായ പൊലീസ് ഓഫീസര്‍മാര്‍ക്കുള്ള ആദരവും ജില്ലാ കണ്‍വെന്‍ഷനും സംഘടിപ്പിച്ചു. വിദ്യാനഗര്‍ കോലായി ലൈബ്രറി ഹാളില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
എല്‍.എന്‍.എസ് ജില്ലാ പ്രസിഡണ്ട് മൂസാന്‍ പാട്ടിലത്ത് അധ്യക്ഷ വഹിച്ചു.
നാര്‍കോറ്റിക് സെല്‍ ഡി.വൈ.എസ്.പി എം.എ. മാത്യു, കാസര്‍കോട് ടൗണ്‍ സി.ഐ പി. അജിത് കുമാര്‍, എക്‌സ്സൈസ് പ്രീവന്റീവ് ഓഫീസര്‍ എന്‍.ജി. രഘുനാഥന്‍, സി.ടി. മുഹമ്മദ് മുസ്തഫ, പി.എം.കെ. കാഞ്ഞൂര്‍, ഒ.കെ. കുഞ്ഞാമു മാസ്റ്റര്‍, സുബൈര്‍ പടപ്പ്, ജോസ് കലയപ്പുറം, സി.എച്ച്. മുഹമ്മദ് കുഞ്ഞി ചെര്‍ക്കള, എ.പി. ജാഫര്‍ എരിയാല്‍, എം.എ. നജീബ്, സ്‌കാനിയ ബേതിര സംബഡിച്ചു.
എല്‍.എന്‍.എസ് ജില്ലാ സെക്രട്ടറി ഷാഫി കല്ലുവളപ്പില്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ ഹമീദ് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it