കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കരാറുകാരന്‍ മരിച്ചു

ചെര്‍ക്കള: കോവിഡ് ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ചെങ്കളയിലെ കരാറുകാരന്‍ മരിച്ചു. ജലഅതോറിറ്റി കരാറുകാരനായ ചെങ്കള ബി.കെ. പാറയിലെ ബി.അബ്ദുല്ല (51) ആണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴ്ാഴ്ച രാവിലെയായിരുന്നു അന്ത്യം. പരേതനായ ചോപ്പലം അബ്ദുല്‍ റഹ്‌മാന്‍ ഹാജിയുടെയും മറിയുമ്മയുടെയും മകനാണ്. മാതാവ് 20 ദിവസം മുമ്പാണ് മരണപ്പെട്ടത്. ഭാര്യ: താഹിറ. മക്കള്‍: സിനാന്‍ (ബി.ബി.എം.വിദ്യാര്‍ഥി, ലണ്ടന്‍), ഷാനില്‍ മുഹമ്മദ്, ഷാഹുല്‍ (ഇരുവരും വിദ്യാര്‍ഥികള്‍). സഹോദരങ്ങള്‍:മുഹമ്മദ് കുഞ്ഞി, ബീഫാത്തിമ, ഷഫിയ, സഫിയ.

Related Articles
Next Story
Share it