ചെറുവത്തൂര്‍ ഞാണങ്കൈയില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ ചെറുവത്തൂര്‍ ഞാണങ്കൈയില്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. ഞാണങ്കൈ വളവില്‍ ഇന്ന് രാവിലെയാണ് അപകടം. പ്ലാസ്റ്റിക് സാധനങ്ങള്‍ കയറ്റി ഹരിയാനയിലക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.

Related Articles
Next Story
Share it