സി.എം ഉസ്താദ് മെമ്മോറിയല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണ പ്രവര്‍ത്തി 18ന് ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്യും

ചട്ടഞ്ചാല്‍: എം.ഐ.സി കാമ്പസില്‍ നിര്‍മ്മിക്കുന്ന സി.എം ഉസ്താദ് മെമ്മോറിയല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണ പ്രവര്‍ത്തി 18 ശനിയാഴ്ച ആരംഭിക്കും. രാവിലെ ഒമ്പത് മണിക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിക്കും. കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, പി.വി അബ്ദുസ്സലാം ദാരിമി ആലംപാടി, എം.എസ് തങ്ങള്‍ മദനി, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ചെങ്കളം അബ്ദുല്ല ഫൈസി, കെ. മൊയ്തീന്‍ കുട്ടി ഹാജി, […]

ചട്ടഞ്ചാല്‍: എം.ഐ.സി കാമ്പസില്‍ നിര്‍മ്മിക്കുന്ന സി.എം ഉസ്താദ് മെമ്മോറിയല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മാണ പ്രവര്‍ത്തി 18 ശനിയാഴ്ച ആരംഭിക്കും. രാവിലെ ഒമ്പത് മണിക്ക് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്‌മാന്‍ മൗലവി അധ്യക്ഷത വഹിക്കും. കെ.എസ് അലി തങ്ങള്‍ കുമ്പോല്‍, പി.വി അബ്ദുസ്സലാം ദാരിമി ആലംപാടി, എം.എസ് തങ്ങള്‍ മദനി, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, ചെങ്കളം അബ്ദുല്ല ഫൈസി, കെ. മൊയ്തീന്‍ കുട്ടി ഹാജി, കെ.എം സ്വാലിഹ് മാസ്റ്റര്‍, ഹനീഫ് ഹുദവി ദേലംപാടി, സോളാര്‍ കുഞ്ഞമ്മദ് ഹാജി, നിര്‍മാണ കമ്മിറ്റി അംഗങ്ങളായ കെ.ബി കുട്ടി ഹാജി, ഫോറിന്‍ മുഹമ്മദ് ആലൂര്‍, ബേര്‍ക്ക അബ്ദുല്ല ഹാജി, മുബാറക് ഹസൈനാര്‍ ഹാജി, റഷീദ് ബെളിഞ്ചം, ഇ. അബൂബക്കര്‍ ഹാജി, മൊയ്തു മൗലവി ചെര്‍ക്കള, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഭാരവാഹികളായ ഹാഷിം ദാരിമി ദേലംപാടി, അബൂബക്കര്‍ സാലൂദ് നിസാമി, എസ്.വൈ. എസ് ഭാരവാഹികളായ പി.എസ് ഇബ്രാഹിം ഫൈസി, ഹംസ ഹാജി പള്ളിപ്പുഴ, എസ്.എം.എഫ് ജില്ലാ സെക്രട്ടറി എം.എ എച്ച് മഹമൂദ് ചെങ്കള, മദ്രസ മാനേജ്‌മെന്റ് ട്രഷറര്‍ സി.എം അബ്ദുല്‍ ഖാദര്‍ ഹാജി, എസ്. കെ.എസ്.എസ്.എഫ് ജില്ലാ ഭാരവാഹികളായ ഫാറൂഖ് ദാരിമി കൊല്ലമ്പാടി, യൂനുസ് ഫൈസി കാക്കടവ്, സമസ്ത പോഷക സംഘടനാ നേതാക്കള്‍, എം.ഐ. സി മേഖലാ കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിക്കും.

Related Articles
Next Story
Share it