കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും ഇന്ദിരാഗാന്ധിയുടെ 106-ാം ജന്മവാര്‍ഷിക ദിനാഘോഷവും നടത്തി.കെ.പി.സി.സി അംഗം പി.എ അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം. രാജീവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കെ. നീലകണ്ഠന്‍, കെ.പി.സി.സി മുന്‍ നിര്‍വ്വാഹക സമിതി അംഗം അഡ്വ. എ. ഗോവിന്ദന്‍ നായര്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.വി ഭക്തവത്സലന്‍, നേതാക്കളായ കെ.ഖാലിദ്, അഡ്വ. ജിതേഷ് ബാബു പി.കെ, കെ.വി ദാമോദരന്‍, അര്‍ജ്ജുനന്‍ തായലങ്ങാടി, […]

കാസര്‍കോട്: കോണ്‍ഗ്രസ് കാസര്‍കോട് ബ്ലോക്ക് കമ്മിറ്റിയുടെ പുതിയ ഓഫീസിന്റെ ഉദ്ഘാടനവും ഇന്ദിരാഗാന്ധിയുടെ 106-ാം ജന്മവാര്‍ഷിക ദിനാഘോഷവും നടത്തി.
കെ.പി.സി.സി അംഗം പി.എ അഷ്‌റഫലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് എം. രാജീവന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം കെ. നീലകണ്ഠന്‍, കെ.പി.സി.സി മുന്‍ നിര്‍വ്വാഹക സമിതി അംഗം അഡ്വ. എ. ഗോവിന്ദന്‍ നായര്‍, ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.വി ഭക്തവത്സലന്‍, നേതാക്കളായ കെ.ഖാലിദ്, അഡ്വ. ജിതേഷ് ബാബു പി.കെ, കെ.വി ദാമോദരന്‍, അര്‍ജ്ജുനന്‍ തായലങ്ങാടി, ഷാഹുല്‍ ഹമീദ്, ഉസ്മാന്‍ കടവത്ത്, ജമീല അഹമ്മദ്, ആര്‍.വിജയകുമാര്‍, പ്രണവ് ആല്‍വ, എന്‍.എ അബ്ദുല്‍ ഖാദര്‍, ഉമേശ് അണങ്കൂര്‍, ഹനീഫ ചേരങ്കൈ, മുനീര്‍ ബാങ്കോട്, കെ.പി നാരായണന്‍ നായര്‍, ഹമീദ് കമ്പാര്‍, പി.കെ വിജയന്‍, സി.ജി ടോണി, കുഞ്ഞി വിദ്യാനഗര്‍, ഖാന്‍ പൈക്ക, റഫീഖ് അബ്ദുല്ല, അബ്ദുല്‍ സമദ്, സുമിത്രന്‍ പി.പി, ഉസ്മാന്‍ അണങ്കൂര്‍, പി.കുഞ്ഞികൃഷ്ണന്‍ നായര്‍, അഷ്‌റഫ് സിലോണ്‍, സന്തോഷ്‌ക്രാസ്റ്റ, കെ.വേണുഗോപാലന്‍, ടി.എ ആസിഫ് ബദിര, കെ.വി ജോഷി, കെ.പി ജയരാജന്‍, എം.കെ ചന്ദ്രശേഖരന്‍ സംസാരിച്ചു.

Related Articles
Next Story
Share it