കോളേജ് വിദ്യാര്‍ത്ഥിനി അസുഖംമൂലം മരിച്ചു

കുമ്പള: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. ബാഡൂര്‍ കന്തലിലെ ഹസനുല്‍ ഹബ്ബ-ഹസീന ദമ്പതികളുടെ മകള്‍ അവ്വാബി ഹഫീസ (19)യാണ് മരിച്ചത്. കുമ്പള ഭാസ്‌കര നഗര്‍ കെന്‍സ കോളേജിലെ മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. ഹിബ, സിയ എന്നിവര്‍ സഹോദരങ്ങളാണ്. മയ്യത്ത് കന്തല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

കുമ്പള: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനി മരിച്ചു. ബാഡൂര്‍ കന്തലിലെ ഹസനുല്‍ ഹബ്ബ-ഹസീന ദമ്പതികളുടെ മകള്‍ അവ്വാബി ഹഫീസ (19)യാണ് മരിച്ചത്.
കുമ്പള ഭാസ്‌കര നഗര്‍ കെന്‍സ കോളേജിലെ മൂന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു. അസുഖത്തെ തുടര്‍ന്ന് ഒരു മാസത്തോളമായി വിവിധ ആസ്പത്രികളില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ തളങ്കര മാലിക് ദീനാര്‍ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. ഹിബ, സിയ എന്നിവര്‍ സഹോദരങ്ങളാണ്. മയ്യത്ത് കന്തല്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കി.

Related Articles
Next Story
Share it