തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു

അഡൂര്‍: തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണ തൊഴിലാളി ആസ്പത്രിയില്‍ മരിച്ചു. പാണ്ടി ഏവന്തൂരിലെ ജഗദീശന്‍ (59) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ജഗദീശന്‍ മംഗളൂരു ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് മരണം സംഭവിച്ചത്. പരേതനായ കൊറഗപ്പ മണിയാണിയുടെയും തേയിയമ്മയുടെയും മകനാണ്. ഭാര്യ: പ്രേമ. മക്കള്‍: ആതിര, അഞ്ജലി, അഭിഷേക്. മരുമക്കള്‍: സുധീഷ്‌കുമാര്‍ (സുള്ള്യ), മനോജ്കുമാര്‍. സഹോദരങ്ങള്‍: ശാരദ, പി. രമണി, ശോദ, ശശിധരന്‍, ചന്ദ്രശേഖരന്‍, ബാലകൃഷ്ണന്‍.

Related Articles
Next Story
Share it