തെങ്ങ് വീണ് വീട് തകര്‍ന്നു; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതന്‍ അടക്കം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്
മുള്ളേരിയ: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ അടങ്ങുന്ന കുടുംബം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. കാനത്തൂര്‍ കാലപ്പള്ളത്തെ എം. കാര്‍ത്യായനിയമ്മയുടെ ഓടിട്ട വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. കാര്‍ത്യായനിയമ്മയും മകള്‍ കല്ല്യാണിയും കല്ല്യാണിയുടെ മകന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ സുജിതുമാണ് വീട്ടിലുണ്ടായിരുന്നത്. തെങ്ങ് വീണതിനെ തുടര്‍ന്ന് വീടിന്റെ ഒരു വശത്തെ ഓടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 40 വര്‍ഷം പഴക്കമുള്ള വീടിന്റെ ചുമര് മണ്ണ് കൊണ്ടാണ് നിര്‍മ്മിച്ചത്. കഴുക്കോലുകള്‍ ഒടിഞ്ഞ് ഏത് സമയത്തും […]

മുള്ളേരിയ: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണ് വീട് ഭാഗികമായി തകര്‍ന്നു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ അടങ്ങുന്ന കുടുംബം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു. കാനത്തൂര്‍ കാലപ്പള്ളത്തെ എം. കാര്‍ത്യായനിയമ്മയുടെ ഓടിട്ട വീടിന് മുകളിലേക്കാണ് തെങ്ങ് വീണത്. കാര്‍ത്യായനിയമ്മയും മകള്‍ കല്ല്യാണിയും കല്ല്യാണിയുടെ മകന്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ സുജിതുമാണ് വീട്ടിലുണ്ടായിരുന്നത്. തെങ്ങ് വീണതിനെ തുടര്‍ന്ന് വീടിന്റെ ഒരു വശത്തെ ഓടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 40 വര്‍ഷം പഴക്കമുള്ള വീടിന്റെ ചുമര് മണ്ണ് കൊണ്ടാണ് നിര്‍മ്മിച്ചത്. കഴുക്കോലുകള്‍ ഒടിഞ്ഞ് ഏത് സമയത്തും നിലംപൊത്താവുന്ന സ്ഥിതിയിലാണ് നിലവില്‍ വീടുള്ളത്.