വസ്ത്രവ്യാപാരി മരിച്ച നിലയില്‍

കാസര്‍കോട്: പുതിയ ബസ് സ്റ്റാന്റിലെ ഡ്രസ്‌കോര്‍ണര്‍-2 ഉടമ ഉളിയത്തടുക്ക എസ്.പി നഗറിലെ അബ്ദുല്‍ജബ്ബാറി(67)നെ മരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യ: ആയിഷ. മക്കള്‍: നൂറുദ്ദീന്‍, ഇബ്രാഹിം ഖലീല്‍, അബ്ദുല്‍കലാം (മൂവരും വ്യാപാരികള്‍), ഷഹര്‍ബാന്‍. മരുമക്കള്‍: അബ്ദുല്‍നാസര്‍, ആയിഷ, അമീറ, ഹന്നത്ത്. സഹോദരങ്ങള്‍: മൂസ, ജമീല, സുല്‍ത്താന.

Related Articles
Next Story
Share it