സെന്‍ട്രിംഗ് തൊഴിലാളി ഉറക്കത്തില്‍ മരിച്ചു

കാസര്‍കോട്: രാത്രി ഭക്ഷണം കഴിച്ച് കിടന്ന സെന്‍ട്രിംഗ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. പന്നിപ്പാറ എം.ജി നഗറിലെ ഫിലിപ്പ് ഡിസൂസ(52)യാണ് മരിച്ചത്. പരേതനായ ആന്റണി ഡിസൂസയുടേയും ടിയ ക്രാസ്റ്റയുടേയും മകനാണ്. ഭാര്യ: ഹില്‍ഡ മോറസ്. മക്കള്‍: തൃദേശ് ഡിസൂസ, ഹില്‍മ പ്രിയ. സഹോദരങ്ങള്‍: റഫ്തി ഡിഡൂസ, സോഫിയ ഡിസൂസ, ലോക്ഡിയ ഡിസൂസ.

Related Articles
Next Story
Share it