സിമന്റ് മിക്‌സ്ചര്‍ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു

കാഞ്ഞങ്ങാട്: സിമന്റ് മിക്‌സ്ചര്‍ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. ഇന്നലെ മുട്ടിച്ചരല്‍ വളവിലാണ് അപകടം. മണ്‍തിട്ടയുടെ ഭാഗത്തേക്ക് മറിഞ്ഞതിനാല്‍ ദുരന്തം ഒഴിവായി. എതിര്‍വശത്ത് വലിയ താഴ്ചയാണ്. അപകടത്തെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് നിസാര പരിക്കേറ്റു. വാഹനത്തില്‍ നിന്നും ഇന്ധന ചോര്‍ച്ചയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട് നിന്നും രക്ഷാസേനയെത്തി പരിശോധിച്ച് ചോര്‍ച്ചയില്ലെന്നുറപ്പാക്കി.

Related Articles
Next Story
Share it