മരപ്പണിക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണുമരിച്ചു

കാസര്‍കോട്: മരപ്പണിക്കാരന്‍ ജോലിക്കിടെ കുഴഞ്ഞുവീണുമരിച്ചു. കൊളത്തൂര്‍ ശങ്കരംകാട്ടെ അശോകന്‍ (48)ആണ് കുഴഞ്ഞുവീണുമരിച്ചത്. ഇന്നലെ വൈകിട്ട് ജോലിക്കിടെയായിരുന്നു കുഴഞ്ഞുവീണത്. പരേതനായ മാധവന്‍ ആചാരിയുടെയും വിജയകുമാരിയുടേയും മകനാണ്. ഭാര്യ: സരിത. മക്കള്‍: ശിവനന്ദ, ആതിഥ്യ. സഹോദരങ്ങള്‍: ജയരാമന്‍, ജയശ്രീ, ഓമന.

Related Articles
Next Story
Share it