Begin typing your search above and press return to search.
നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞു
കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ പാലത്തില്‍ നിന്നും താഴെ വീണു. ഇന്നലെ ബളാന്തോടാണ് സംഭവം. പുഴയിലേക്കാണ് കാര്‍ മറിഞ്ഞത്.കാറോടിച്ച ഓട്ടമലയിലെ ഒ. ജയറാം അത്ഭുതകരമായി രക്ഷപ്പെട്ടു. ബളാന്തോട് നിന്നും ഓട്ടമലയിലേക്ക് പോകുമ്പോഴാണ് അപകടം.

കാഞ്ഞങ്ങാട്: നിയന്ത്രണം വിട്ട കാര്‍ പാലത്തില്‍ നിന്നും താഴെ വീണു. ഇന്നലെ ബളാന്തോടാണ് സംഭവം. പുഴയിലേക്കാണ് കാര്‍ മറിഞ്ഞത്.
കാറോടിച്ച ഓട്ടമലയിലെ ഒ. ജയറാം അത്ഭുതകരമായി രക്ഷപ്പെട്ടു. ബളാന്തോട് നിന്നും ഓട്ടമലയിലേക്ക് പോകുമ്പോഴാണ് അപകടം.
Next Story