കാര്‍ വൈദ്യുതി തൂണിലിടിച്ചു; തകര്‍ന്ന തൂണ്‍ കാറിന് മുകളില്‍ വീണു
കാഞ്ഞങ്ങാട്: കാര്‍ വൈദ്യുതി തൂണിലിടിച്ചു. തകര്‍ന്ന തൂണ്‍ കാറിന് മുകളില്‍ വീണു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് പെരിയ സുരഭി ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. പെരിയയിലെ രമേശനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ സാങ്കേതിക പിഴവുമൂലം വൈദ്യുതി തൂണിലിടിക്കുകയായിരുന്നു.അപകടത്തെതുടര്‍ന്ന് വൈദ്യുതി നിലച്ചു. പിന്നീട് തൂണ്‍ മാറ്റിയിട്ടതിന് ശേഷം വൈദ്യുതി പുന:സ്ഥാപിച്ചു.

![കാര്‍ വൈദ്യുതി തൂണിലിടിച്ചു; തകര്‍ന്ന തൂണ്‍ കാറിന് മുകളില്‍ വീണു കാര്‍ വൈദ്യുതി തൂണിലിടിച്ചു; തകര്‍ന്ന തൂണ്‍ കാറിന് മുകളില്‍ വീണു](https://utharadesam.com/wp-content/uploads/2023/06/car-1.jpg)
കാഞ്ഞങ്ങാട്: കാര്‍ വൈദ്യുതി തൂണിലിടിച്ചു. തകര്‍ന്ന തൂണ്‍ കാറിന് മുകളില്‍ വീണു. കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായ രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ട് പെരിയ സുരഭി ഓഡിറ്റോറിയത്തിന് സമീപമാണ് അപകടം. പെരിയയിലെ രമേശനും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിന്റെ സാങ്കേതിക പിഴവുമൂലം വൈദ്യുതി തൂണിലിടിക്കുകയായിരുന്നു.
അപകടത്തെതുടര്‍ന്ന് വൈദ്യുതി നിലച്ചു. പിന്നീട് തൂണ്‍ മാറ്റിയിട്ടതിന് ശേഷം വൈദ്യുതി പുന:സ്ഥാപിച്ചു.