അസുഖം മൂലം ചികിത്സയില്‍ ആയിരുന്ന വ്യാപാരി മരിച്ചു
നീര്‍ച്ചാല്‍: അസുഖം മൂലം ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. പൂവാളയിലെ പരേതരായ മൊയ്തുവിന്റെയും ബീഫാത്തിമയുടേയും മകന്‍ അബ്ദുല്ല പൂവാള എന്ന അബ്ദു(58)വാണ് മരിച്ചത്. കരള്‍മാറ്റ ശാസ്ത്രകിയക്ക് വിധേയനായി കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് മരണം. നീര്‍ച്ചാല്‍ മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി മുന്‍ സെക്രട്ടറിയും നിലവിലെ ട്രഷററുമാണ്. മുസ്ലീം ലീഗിന്റെ സജീവ പ്രവര്‍ത്തകനാണ്. ഭാര്യ: സക്കീന. മക്കള്‍: ഷഫീഖ്, ഷാഹിന, സഫ്രിന. മരുമക്കള്‍: ബഷീര്‍, ഫയാസ്, റംഷീദ. സഹോദരങ്ങള്‍: ലത്തീഫ്, അബ്ദുല്‍ഖാദര്‍, ആമിന, സമീറ.