സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

കാഞ്ഞങ്ങാട്: സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുമറിഞ്ഞ് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു. കള്ളാര്‍ മുണ്ടോട്ട് സ്വദേശി കുര്യാക്കോസ് മുത്തൂറ്റില്‍(72)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം കള്ളാര്‍ പാലത്തിനടുത്താണ് അപകടമുണ്ടായത്. കുര്യാക്കോസ് സഞ്ചരിക്കുകയായിരുന്ന സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഭാര്യ: ചിന്നമ്മ. മക്കള്‍; സ്മിത, സൗമ്യ, സിജോഷ്. മരുമക്കള്‍: തങ്കച്ചന്‍, രാജേഷ്, സിനു. സഹോദരങ്ങള്‍; തോമസ്, മത്തായി, ചാക്കോ, ജോസ്, ത്രേസ്യാമ്മ, സോഫി, ലീല, ലിസി.

Related Articles
Next Story
Share it